Mary Matha Arts & Science College

Mananthavady, Wayanad, Kerala

Re-accredited by NAAC with B++ Grade, CGPA 2.85 (III Cycle)

Education for total liberation

Admission 2020

Nodal Officer: Mr George Thomas - 9847766502

UG Admission

 

Programmes:  

  1. B.A. Functional English 
  2. B.Com. with Computer Application
  3. B.Sc. Mathematics 
  4. B.Sc. Zoology 
  5. B.Sc. Computer Science
  6. B.Sc. Physics 
  7. B.Sc. Chemistry (Unaided)     
 Programmes Seat Matrix

Total SeatsGENEZHMUSSIUC/LCOBXOBHEWSSCSTKLMULMMQCQSQPWDTotal excluding PWD
B.A. Functional English45210000003600942245
B.Sc. Mathematics45200000002700952245
B.Sc. Zoology42200000002600842242
B.Sc. Computer Science40180000002600842240
B.Com. Computer Application602800000039001262360
B.Sc. Physics34150000002500732234
B.Sc. Chemistry (Unaided )341111001001001702234

30013311001014400070261415300

കോളേജ് പ്രവേശനം സംബന്ധിച്ച്

  1. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഏകജാലക പ്രകാരം മേരി മാതാ ആര്‍ട്സ് & സയന്‍സ് കോളേജിൽ പ്രവേശനം ലഭിച്ചവർ യൂണിവേഴ്സിറ്റി അഡ്മിഷൻ പോര്‍ട്ടലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് മെമ്മോ പ്രിന്‍റ് എടുക്കേണ്ടതും, അലോട്ട്മെന്‍റ് മെമ്മോയിലെ നിര്‍ദ്ദേശപ്രകാരമുള്ള തിയതിയിൽ താഴെ പറയുന്ന രേഖകളുമായി രക്ഷകർത്താവിനോടൊപ്പം കോളേജിൽ ഹാജരാകേണ്ടതാണ്. 
  2. ഹയർ ഓപ്ഷൻ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ കോളേജിൽ ഫീസടച്ച്  സ്ഥിര പ്രവേശനം നേടേണ്ടതാണ്.
  3. ഹയർ ഓപ്ഷനായി കാത്തിരിക്കുന്നവര്‍ കോളേജ് ഫീസ് അടക്കാതെ താല്‍ക്കാലിക അഡ്മിഷന്‍ നേടാവുന്നതാണ്.

അഡ്മിഷന് ഹാജരാക്കേണ്ടവ

  1. അലോട്ട്മെന്‍റ് മെമ്മോ & ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്
  2. സര്‍വകലാശാലയിൽ അടച്ച രജിസ്ട്രേഷൻ ഫീസിന്‍റെ പ്രിന്‍റ് ഔട്ട്
  3. സര്‍വകലാശാലയില്‍ അടച്ച അഡ്മിഷൻ ഫീസിന്‍റെ പ്രിന്‍റ് ഔട്ട്
  4. +2 ഒറിജിനൽ സർട്ടിഫിക്കറ്റ്
  5. എസ്.എസ്.എൽ.സി ഒറിജിനൽ സർട്ടിഫിക്കറ്റ്
  6. റ്റി.സി (വിടുതൽ സർട്ടിഫിക്കറ്റ്)
  7. കോണ്‍ടക്റ്റ് സർട്ടിഫിക്കറ്റ് (സ്വഭാവ സർട്ടിഫിക്കറ്റ്)
  8. കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (റിസര്‍വേഷന്‍ കാറ്റഗറിക്ക്)
  9. ബി.പി.എല്‍/നോണ്‍ ക്രിമിലേയര്‍ (ബി.എസ്.സി കെമിസ്ട്രി റിസര്‍വേഷന്)
  10. HSE,VHSE,CBSE,ICSE എന്നിവ ഒഴികെ മറ്റു ബോര്‍ഡുകളിൽ നിന്നും യോഗ്യതാ പരീക്ഷ പാസായവര്‍ കണ്ണൂര്‍  സര്‍വകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്.
  11. പാസ്സ്പോട്ട് സൈസ് ഫോട്ടോ - 2 എണ്ണം
  12. NCC/NSS/EX Service Men സർട്ടിഫിക്കറ്റ്
  13. അഡ്മിഷൻ ഫീസ്  

FEE STRUCTURE (I YEAR)
ACADEMIC YEAR 2020-'21
FULL FEE
Sl. NoFee itemsBAB.ComMathsZoolPhysicsComp. ScienceMSc. CS
1TF1050105010501050105031501890
2SF55055071011359758151890
3CD360360360360360360600

Total1960196021202545238543254380
4Co.op Soc65656565656565
5SWF3200320032003200320032003200










Grand Total5225522553855810565075907645









SC/ST
Sl. NoFee itemsBAB.ComMathsZoolPhysicsComp. ScienceMSc. CS
1SF10101010101010
2Co.op Soc65656565656565
3SWF500500500500500500500










Grand Total575575575575575575575









KPCR/OBC/OEC
Sl. NoFee itemsBAB.ComMathsZoolPhysicsComp. ScienceMSc. CS
1SF10101010101010
2CD360360360360360360600

Total370370370370370370610
3Co.op Soc65656565656565
4SWF3200320032003200320032003200










Grand Total3635363536353635363536353875









UNAIDED COURSES
1. BSc Chemistry - 25,000 Per Year
2. MSc Mathematics - 20,000 Per Semester


Admission to Management Quota

-മാനേജ്മെന്‍റ് ക്വാട്ടയിൽ അഡ്മിഷൻ ലഭിച്ചവര്‍ അലോട്ട്മെന്‍റ് മെമ്മോ ഒഴികെയുള്ള രേഖകളുമായിതാഴെപറയുന്നദിവസങ്ങളിൽ അഡ്മിഷൻ എടുക്കാവുന്നതാണ്.

  • 08 ഒക്ടോബര്‍: ഫിസിക്സ്,കെമിസ്ട്രി
  • 09 ഒക്ടോബര്‍: കമ്പ്യൂട്ടര്‍ സയന്‍സ്,മാത്തമാറ്റിക്സ്, സുവോളജി
  • 13 ഒക്ടോബര്‍: ബികോം
  • 16 ഒക്ടോബര്‍: ബി എ ഫങ്ഷണൽ ഇംഗ്ലീഷ്

Admission to Community Quota

കമ്മ്യൂണിററി ക്വോട്ട റാങ്ക്‌ലിസ്റ്റ്‌ താഴെയുളള ലിങ്കിൽ. അഡ്മിഷന് താൽപര്യമുള്ളവർ Oct.13 വരെ Nodal officer-നെ വിളിക്കാവുന്നതാണ് . ഒഴിവുവരുന്നതനുസരിച്ച് അഡ്മിഷൻ നടത്തുന്നതാണ്.

Community Quota Rank List (Please contact: 9847766502)

Sports Quota Rank List (Please contact: 79076 70632)


Any candidate can apply for Management Quota by submitting the application downloaded from the link below, along with a print out of the online application (all pages) in the College office. A fee of Rs. 150/-  to be paid in the office.  

Management Quota Application Form - Download
 


 
 Admission Policies and Procedures 2020-21

 University Directions for UG admission 2020-21



PG Admission

 
Notification 
Press Release

Programmes: 

  1. M.Sc. Computer Science (Aided)
  2. M.Sc. Mathematics (Unaided)



Management Quota Application Form - Download